Friday, 16 December 2016

ശൈഖുനാ ഏ.പി ഉസ്താദ് അനുസ്മരണവും ഖത് മുല്‍ ഖുര്‍ആന്‍ ദുആ മജ്ലിസും

കഴിഞ്ഞ  ദിവസം നമ്മോട്  വിട  പറഞ്ഞ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്റ്  ശൈഖുനാ ഏ.പി മുഹമ്മദ്‌  മുസ്ല്യാരുടെ  പേരില്‍  മജ്ലിസുല്‍  ഇല്മിലെ  അംഗങ്ങള്‍  പാരായണം ചെയ്ത  ഖത് മുല്‍  ഖുര്‍ആന്‍  ദുആ മജ്ലിസും അനുസ്മരണ  പ്രഭാഷണവും  ഇന്ന്‍  വൈകിട്ട്  6.30 ന് മജ്ലിസുല്‍  ഇല്മു  വാട്ട്സാപ്പ്  ഗ്രൂപ്പില്‍...

അനുസ്മരണ  പ്രഭാഷണം  ഉസ്താദ്  ത്വയ്യിബ്  ഫൈസി  ആലൂര്‍ നിര്‍വ്വഹിക്കും .ദുആക്ക്  ഉസ്താദ്  അലി  ഫൈസി  നേത്രത്വം കൊടുക്കും.

No comments:

Post a Comment