നാം നിസാരമായി കാണുന്ന ചില അറിവുകള്‍ ഒരു പക്ഷെ സാധാരണക്കാര്‍ക്ക് അത് വലിയ അറിവായിരിക്കാം.പ്രത്യേകിച്ച് കര്‍മശാസ്ത്ര മസ്അലകള്‍ ...
അറിയാത്തതിന്റെ പേരില്‍ ചെയ്യാതിരിക്കുന്ന എത്രയോ ആളുകള്‍ ,അല്ലെങ്കില്‍ അറിയുന്നത് പോലെ ചെയ്ത് അത്ര മതി എന്ന് കരുതുന്നവര്‍ അങ്ങനെ പല കോളത്തിലാണ് സാധാരണക്കാര്‍ .ഇന്ന് പഠിക്കാനും അന്വേഷിക്കാനും മാധ്യമങ്ങള്‍ ഏറെയാണ്.പക്ഷെ പലരും അത് പ്രയോജനപ്പെടുത്തുന്നില്ല.അല്ലെങ്കില്‍ പറഞ്ഞ് കൊടുക്കേണ്ട ആളുകള്‍ ആ വിഷയത്തില്‍ വീഴ്ച്ച വരുത്തുന്നു.
മജ്ലിസുല്‍ ഇല്മിലെ ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം തയമ്മുമുമായി ബന്ധപ്പെട്ട സംശയം ചോദിച്ചതാണ് ഇങ്ങനെ ഒരു സംരംഭത്തിന് തുടക്കം കുറിക്കാന്‍ പ്രേരിപ്പിച്ചത് .ഒരുപാട് അന്വേഷിച്ച അദ്ദേഹം അവസാനം മജ്ലിസുല്‍ ഇല്‍മിലൂടെ ഉത്തരം കണ്ടെത്തുകയായിരുന്നു.അന്ന് അദ്ദേഹം ഉണര്‍ത്തിയ ഒരു കാര്യം ആണിത്.
മറ്റു പലതിനും സമയം കണ്ടെത്തുന്നതിനിടയില്‍ ഇങ്ങനെ ഉള്ള അറിവുകള്‍ സാദാരണക്കാരിലേക്ക് എത്തിച്ച് കൂടെ എന്ന്.അന്ന് മനസ്സില്‍ ഉദിച്ച് മറ്റു അദ്മിന്സുമായി ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനം ആണിത്.
എല്ലാ ആഴ്ച്ചകളിലും ഒരു മസ്അല വെച്ച് പ്രചരിപ്പിക്കുക.അറിവുള്ളവര്‍ക്ക് ഇത് നിസ്സരമായി തോന്നിയേക്കാം .പക്ഷെ അറിവില്ലാത്തവര്‍ക്ക് ഇത് വലിയ മുതല്‍ കൂട്ടാകും എന്ന പ്രതീക്ഷയോടെ....